Kalalaya Varnangal Rajesh MR Mankind Publication മൂന്നു കാലഘട്ടങ്ങളിലുള്ള കലാലയ പ്രണയങ്ങളെ ആവിഷ്ക്കരിക്കുന്നതാണ് ഈ നോവൽ. അടിയന്തരാവസ്ഥക്കാലം മുതൽ വർത്തമാനകാലം വരെയുള്ള കഥാപശ്ചാത്തലത്തിലൂടെ വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങളെയും രാഷ്ട്രീയത്തെയും നോവൽ ആഖ്യാനം ചെയ്യുന്നു. കലാലയരാഷ്ട്രീയവും വിരഹവും സംഘർഷവുമൊക്കെ ആവിഷ്‌ക്കരിക്കുന്ന ഈ നോവൽ രാജശേഖരൻ, ജീവൻ, അവന്തിക എന്നിവരുടെ പ്രണയത്തിന്റെ വൈവിധ്യങ്ങളിലേക്കുള്ള ഒരു യാത്ര കൂടിയാണ്. വര്യ, നിങ്ങൾക്കും ഈ യാത്രയിൽ പങ്കുചേരാം