Kanamarayathe India Bhasha Singh Olive Publication നൂറ്റാണ്ടുകളായി മാറ്റിനിർത്തപ്പെട്ട ഒരു വിഭാഗത്തെ കുറിച് ഉറക്കെ വിളിച്ചുപറയുകയാണ് ഈ പുസ്തകം. വിസർജ്യം നിറഞ്ഞ രാജ്യത്തിൽ സഹജീവികളുടെ വിസർജ്യം കൈകൊണ്ട് കോരിമാറ്റാൻ നിർബന്ധിതരായ മനുഷ്യരെ അദൃശ്യരാകുന്ന മതിൽക്കെട്ടുകൾ അക്ഷരങ്ങളാൽ ഭേദിക്കപ്പെടെട്ടെ.