Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kazhutha Janmangal : Boumeidin Belkabir | കഴുതജന്മങ്ങൾ | Mathrubhumi Books
MRP ₹ 290.00 (Inclusive of all taxes)
₹ 277.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Boumeidin Belkabir
  • Page :
    190
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359620732
  • Language :
    Malayalam
Description

Kazhutha Janmangal Boumeidin Belkabir Mathrubhumi Books സമകാലിക അള്‍ജീരിയന്‍-അറബ് നോവലിലെ ശ്രദ്ധേയനായ ബൂമെദീന്‍ ബല്‍കബീറിന്റെ പ്രശസ്ത കൃതിയുടെ അറബിയില്‍നിന്ന് നേരിട്ടുള്ള മലയാളപരിഭാഷ. അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരപോരാളിയായ അബ്ദുല്‍ ഖാദര്‍ പിന്നീട്, സ്വതന്ത്ര അള്‍ജീരിയയും മൊറോക്കോയും തമ്മിലുള്ള ശത്രുതമൂലം കൊളോണിയല്‍ ഭരണകാലത്തെ അനുഭവങ്ങളെത്തന്നെ നേരിടുന്നത് ഒരു നടുക്കുന്ന യാഥാര്‍ത്ഥ്യമാണ്. മനുഷ്യന്റെ യാതനകള്‍ക്ക് സാര്‍വ്വകാലികതയും സാര്‍വ്വലൗകികതയുമാണുള്ളത് എന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകം.

Customer Reviews ( 0 )