Khalil Gibran Jeevithakatha Mikhail Nauyma Mathrubhumi Books ഖലില്‍ ജിബ്രാന്റെ ജീവിതം ആധികാരികമായി പറയുന്ന ആദ്യത്തെ പുസ്തകം. ജിബ്രാന്റെ ആത്മസുഹൃത്തിന്റെ അനുഭവസാക്ഷ്യം. ഖലില്‍ ജിബ്രാന്റെ കുട്ടിക്കാലം, കുടുംബം, പ്രവാസം, പ്രണയം… എല്ലാം ഈ പുസ്തകത്തില്‍ കടന്നുവരുന്നു. ജിബ്രാനെ ആഴത്തില്‍ തൊട്ടറിയുന്ന പുസ്തകത്തിന്റെ അറബിയില്‍നിന്നുള്ള പരിഭാഷ