Komala Santhosh Aechikkanam Dc Books അതിസങ്കീര്‍ണ്ണവും പുറമേക്ക് ഒട്ടും ഗാഢമല്ലെന്നു തോന്നിക്കുന്നതുമായ ഇന്നത്തെ മാനുഷികാവസ്ഥയുടെ അടിയടരുകള്‍ അന്വേഷിക്കുന്ന കഥകള്‍. പത്മരാജന്‍ പുരസ്‌കാരം, ഡല്‍ഹി കഥാ അവാര്‍ഡ്, തോമസ് മുണ്ടശ്ശേരി അവാര്‍ഡ് എന്നിവ നേടിയ കഥകളടക്കം ഒമ്പതു കഥകളുടെ സമാഹാരം.