Kuttikalkku Bible Kathakal George Immatty H&C വിശ്വസാഹിത്യത്തിൽ ഏറ്റവും പ്രചാരമുള്ള കൃതിയായ ബൈബിൾ എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. എന്നാൽ അതിൻ്റെ വലുപ്പവും അവതരണരീതിയുടെ പ്രത്യേകതയുംമൂലം കുട്ടികൾക്കു വായിച്ചു മനസ്സിലാക്കുവാൻ പ്രയാസമാണ്. അവർക്കുവേണ്ടി ആ ലോകോത്തരകൃതിയിലെ 'പുതിയ നിയമ'ഭാഗത്തെ 81 കൊച്ചു കഥകളായി, കുട്ടികളുടെ കഥാകാരനായ ഇമ്മട്ടി മാസ്റ്റർ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.