Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Manassinte Jalakangal : Dr.Anand Kumar മനസ്സിന്‍റെ ജാലകങ്ങള്‍ | Dc Books
MRP ₹ 199.00 (Inclusive of all taxes)
₹ 178.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Anand Kumar
  • Page :
    138
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789376910168
  • Language :
    Malayalam
Description

Manassinte Jalakangal Dr.Anand Kumar Dc Books സൗന്ദര്യം എങ്ങനെ നിർമ്മിക്കപ്പെടുന്നു, നിർവചിക്കപ്പെടുന്നു, ആസ്വദിക്കപ്പെടുന്നു എന്നുള്ള അന്വേഷണം മാത്രമല്ല ഈ പുസ്‌തകം; മനസ്സിന്റെ ഘടനയും അതിന് പ്രകൃതിയുമായുള്ള ബന്ധത്തിൻ്റെ ആഴവും സ്വഭാവവും അപഗ്രഥിക്കുവാനുള്ള ശ്രമംകൂടിയാണ്. ശാസ്ത്രവും സർഗാത്മകതയും തത്ത്വചിന്തയും പരസ്‌പരം ചേർന്നുനിൽക്കുന്ന 'മനസ്സിൻ്റെ ജാലകങ്ങൾ' കഥാകൃത്തും കവിയും ഗായകനും ഡോക്ടറുമായ ഒരാൾക്കു മാത്രമേ എഴുതാനാവൂ. അങ്ങനെതന്നെ സംഭവിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്‌തകത്തിൻ്റെ സുകൃതം.

Customer Reviews ( 0 )