Mareechika Benyamin Saikatham Books ഒരു മറയ്ക്കുള്ളിൽ പ്രണയത്തിൻ്റെ മഹാസമുദ്രം ഒളിപ്പിച്ചു വച്ച്, പകുതിയിൽ ആ യാത്ര അവസാനിപ്പിച്ച കവ്ള, എല്ലാ അപൂർണ്ണതകളെയും പ്രണയത്തിന്റെ ഉന്മാദം കൊണ്ട് പൂർണ്ണമാക്കുന്ന സുജാത. പരിധികളും പരിമിതികളുമില്ലാത്ത പ്രണയം മനുഷ്യരുടെ ജീവിതത്തെ നനച്ചൊഴുകുന്നത് അനുഭവവേദ്യമാക്കുന്ന രണ്ടു നോവലെറ്റുകൾ