Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Medivazhipadu Janithakam : Minu George | മെഡിവഴിപാട് - ജനിതകം | Green Books
MRP ₹ 430.00 (Inclusive of all taxes)
₹ 370.00 14% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Minu George
  • Page :
    320
  • Format :
    Paperback
  • Publisher :
    Green Books
  • Language :
    Malayalam
Description

കഥയെഴുത്തുകാരന്‍റെ പ്രാരബ്ദങ്ങളൊന്നും തോമസിനെ ബാധിച്ചിട്ടില്ല. വളരെ കാലത്തിനു ശേഷം കണ്ടുമുട്ടുന്ന സുഹൃത്തിനോടെന്ന പോലെ അയാള്‍ തന്‍റെ ജീവിത കഥ പറയുന്നു. പറച്ചിലിന്‍റെ താളവും അനായാസതയുമാണ് ഈ സ്മരണ കള്‍ക്ക്; എഴുത്തിന്‍റെ വൃത്തവും വ്യാകരണവുമല്ല.' - വി.കെ. ശ്രീരാമന്‍ 'അവസാനത്തെ അദ്ധ്യായങ്ങളില്‍ തൂലിക തന്‍റെ നല്ല പാതിക്ക് കൈമാറിയിട്ടുണ്ട് ഡോക്ടര്‍. ഇതൊരു അനുകരണീയമായ മാതൃക തന്നെ. മാത്രമല്ല, മറുവശത്തു നിന്നും ഡോക്ടറെ നോക്കിക്കാണാന്‍ വേറെതന്നെ രസമുണ്ട്.' - രതീഷ് പൊതുവാള്‍ 'ഒള്ളത് പറയാല്ലോ... ഇയാള്‍ക്ക് എഴുത്ത് വഴങ്ങും. ആഖ്യയും ആഖ്യാതവും ഉള്ള എഴുത്താണോ എന്നെനിക്കറിയില്ല, പക്ഷേ, ഒന്നാം കുറിപ്പ് മുതല്‍ അതീവസരസമായി ഡോക്ടറുടെ ജീവിതത്തിലെ കുറേ ഓര്‍മ്മകള്‍ അവതരിപ്പിച്ചിരിക്കുന്നു.' - മിഥുന്‍ മാനുവല്‍ തോമസ്

Customer Reviews ( 0 )