Megham Vannu Thottappol Sugathakumari Dc Books ''ബിസ്മില്ലാഖാന്‍ പാടിത്തുടങ്ങി. ഷഹനായിവാദകന്‍ ഏതോ രാഗം പതുക്കെ ആലപിക്കുകയാണ്. ചുറ്റുമുള്ള ചെയറുകളിലിരുന്ന ചിലര്‍ എഴുന്നേറ്റു വന്ന് പിന്നില്‍ നില്ക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ അദ്ഭുതത്തോടെ നോക്കുന്നു. ഗുരുനാഥന്‍ ആരെയാണ് പാട്ടുപാടി കേള്‍പ്പിക്കുന്നത്? നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ തലകുനിച്ചിരുന്ന് ആ മന്ദ്രമായ രാഗാലാപം ഞാന്‍ ഉള്ളില്‍ ഏറ്റുവാങ്ങി.'' അനുഭവങ്ങളുടെ രത്‌നലിപികളാല്‍ ഹൃദയത്തില്‍ കുറിച്ചിട്ട കാവ്യാത്മകങ്ങളായ ലേഖനങ്ങള്‍.