Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mohavalayangal : Sony Joseph | മോഹവലയങ്ങള്‍ | Pre Book | Mankind Publication
MRP ₹ 498.00 (Inclusive of all taxes)
₹ 476.00 4% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Sony Joseph
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Mohavalayangal Sony Joseph Mankind Publication "ചിലപ്പോഴൊക്കെ മനുഷ്യമനസ് ഒരു അപ്പുപ്പൻതാടി പോലെയാണ്. ദേശമോ, കാലമോ, ദിക്കുകളോ ഋതുഭേദമോ അറിയാത നിയന്ത്രണം നഷ്ടപ്പെട്ട് അവ അലഞ്ഞു തിരിയും. മനുഷ്യജീവിതത്തിലെ ആവർത്തിച്ചുള്ള ഒരു മാതൃക പലപ്പോഴും സംഭവിക്കാറുണ്ട് , അവിടെ ആഗ്രഹങ്ങൾ പ്രവർത്തനത്തിലേക്കും താൽക്കാലിക പൂർത്തികരണത്തിലേക്കും പുതുക്കിയ വാഞ്ഛയിലേക്കും നമ്മെ നയിക്കുന്നു. ഇത് പലപ്പോഴും ശാശ്വത സംതൃപ്തിയില്ലാതെ വൈകാരിക ഉയർച്ച താഴ്‌ചകളുടെ ഒരു ചക്രത്തിൽ പലപ്പോഴും കലാശിക്കുന്നു. പ്രണയം , വിരഹം , ആനന്ദം, ദുഖം , സ്നേഹം , രതി ,ദയ, ഭയം തുടങ്ങിയ വികാരങ്ങൾ ഒരു മനുഷ്യൻ എന്ന നിലയിൽ നമ്മെ എത്രത്തോളം സ്വാധീനിക്കുന്നു! പലപ്പോഴും മണ്മറഞ്ഞുപോയ മനുഷ്യരോ, ഓർ‌മ്മകളോ ആണ് നമ്മളെ ജീവിക്കാൻ ഇടവരുത്തുന്നത്, പ്രേരിപ്പിക്കുന്നത്. ചിലപ്പോൾ ഒരുനിമിഷം, ഒരുപക്ഷെ ജീവിതകാലം മുഴുവനും അവ നമ്മളെ നയിക്കും. അവയും നഷ്ടപ്പെട്ടാൽ...?"

Customer Reviews ( 0 )