Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nalacharitha Prabhavam - Attakathayude Abhinayapadam : Kalamandalam Gopi | നാളചരിതപ്രഭാവം - ആട്ടക്കഥയുടെ അഭിനയപാഠം | Dc Books
MRP ₹ 520.00 (Inclusive of all taxes)
₹ 507.00 2% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kalamandalam Gopi
  • Page :
    422
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126475506
  • Language :
    Malayalam
Description

Nalacharitha Prabhavam - Attakathayude Abhinayapadam Kalamandalam Gopi Dc Books ആട്ടക്കഥകളില്‍ ഏറ്റവും പ്രശസ്തമായ നളചരിതത്തിന് ഒരു ആട്ടപ്രകാരമോ അഭിനയപാഠമോ ഉണ്ടായില്ലെന്ന കുറവ് പരിഹരിക്കുക എന്നതു മാത്രമല്ല, അത് നളചരിതം കഥകളിയെ ഏറ്റവും വശ്യമനോഹരമായി അവതരിപ്പിച്ച ഒരു നാട്യാചാര്യനില്‍നിന്നുതന്നെ ലഭിക്കുക എന്ന മഹാഭാഗ്യമാണ് കൈരളിക്ക് ഇതിലൂടെ സിദ്ധമായിട്ടുള്ളത്. കഥകളി പ്രേമികള്‍ക്കും അഭിനേതാക്കള്‍ക്കും പഠിതാക്കള്‍ക്കും ഏറെ പ്രയോജനകരമായ ഈ സംരംഭം ആട്ടപ്രകാരസാഹിത്യത്തിന്റെ ഉത്തമമാതൃകകൂടിയാകുന്നു.

Customer Reviews ( 0 )