Nattarivile Kattaal Kiliyoor Ajith Kerala Bhasha Institute ഓരോ ദേശത്തിനും ഒരു ചരിത്രമുണ്ട്. സാമാന്യജനതയുടെ ഓർമകളിലാണ് മിക്കപ്പോഴും അവയുടെ കുടിയിരുപ്പ്. തലമുറകളായി പകർന്നുകിട്ടിയ നാട്ടറിവുകളാണവ. കാലപ്രവാഹത്തിൽ അവയിൽ പല അംശങ്ങളും ചോർന്നുപോയിട്ടുണ്ടാവാം. തിരിച്ചു സംഭവിക്കാനുള്ള സാധ്യതകളും കുറവല്ല. ഭൂതകാലകഥകളുടെ നേരുചികയുന്ന ഒരന്വേഷണം. കാട്ടാക്കട നിയമസഭാ നിയോജകമണ്ഡലത്തിലെ നാട്ടറിവുകൾ തേടി ഒരു ജന്മൃതി സഞ്ചയം