Nirvanopanishad Osho Dc Books ''പരമാത്മാവിന്റെ അടുത്ത് എത്തിച്ചേരാനുള്ള ഒരു ദാഹമുണ്ടായിരിക്കണം. ധൈര്യമില്ലായ്മയല്ല വേണ്ടത്. പൂര്‍ണ്ണമായ ആഗ്രഹം ഉണ്ടായിരിക്കണം, ഒരെടുത്തുചാട്ടമല്ല ഉണ്ടായിരിക്കേണ്ടത്. എത്ര വലിയൊരു വാസ്തവത്തെയാണോ നാം അന്വേഷിച്ചിറങ്ങിയിരിക്കുന്നത്, ആ മാര്‍ഗ്ഗത്തെ കണ്ടുപിടിക്കാനുള്ള തയ്യാറെടുപ്പുണ്ടായിരിക്കണം. ധൈര്യം എത്ര കൂടുന്നുവോ അത്ര പെട്ടെന്നു തന്നെ നാം ആഗ്രഹിക്കുന്നത് ലഭിക്കും.'' -ഓഷോ