Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nishkalankathayude Chithrashala | നിഷ്കളങ്കതയുടെ ചിത്രശാല | Dc Books
MRP ₹ 599.00 (Inclusive of all taxes)
₹ 539.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Orhan Pamuk
  • Page :
    528
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126435876
  • Language :
    Malayalam
Description

Nishkalankathayude Chithrashala Dc Books സമ്പന്നനും സുമുഖനുമായ കെമൽ എന്ന മുപ്പതുകാരനായ യുവാവിന്റെ പ്രണയത്തിന്റെ കഥയാണ് നോവലിന്റെ ഉള്ളടക്കം. 1970 കളാണ് ഇതിന്റെ പശ്ചാത്തലം. ഇസ്താംബൂളിലെതന്നെ മറ്റൊരു സമ്പന്നകുടുംബത്തിലെ സിബെൽ എന്ന യുവതിയുമായി കെമലിന്റെ വിവാഹനിശ്ചയം നടന്നു. അപ്പോഴാണ് അകന്ന ബന്ധുവും സെയിൽസ്‌ഗേളുമായ ഫ്യൂസൻ എന്ന പതിനെട്ടുകാരിയെ അയാൾ കണ്ടുമുട്ടുന്നത്. അവരുടെ ബന്ധം കന്യകാത്വത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചതോടെ കെമലിന്റെ ലോകത്തിലും വലിയ പ്രശ്‌നങ്ങളുണ്ടായി. തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെ ഇസ്താംബൂളിന്റെ പകുതി പാശ്ചാത്യവും പകുതി പഴയ പാരമ്പര്യവും ഉൾക്കൊള്ളുന്ന സംസ്‌കാരത്തിന്റെ കഥ പറയുകയാണ് ഗ്രന്ഥകാരനായ പാമുക്. വിവർത്തനം: കെ. ബി. പ്രസന്നകുമാർ

Customer Reviews ( 0 )