Njan Maranam Padippikkunnu Osho Dc Books “നാം ജീവിക്കുകയാണ.് എന്നാല് ജീവന് എന്താണെന്ന് നമുക്കറിയില്ല. ഈ അജ്ഞതകൊണ്ടാണ് മരണം എന്ന സംഭവം നടക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നത്...”ജനനത്തെയും ജീവിതത്തെയും രതിയെയും മരണത്തെയുംപറ്റിയുള്ള ഓഷോയുടെ പതിനഞ്ച് പ്രഭാഷണങ്ങള്.