Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Njan Nanayunna Mazhavillu Nee : Saritha Ittoop | ഞാൻ നനയുന്ന മഴവില്ല് നീ | Pre Book | Mankind Publication
MRP ₹ 160.00 (Inclusive of all taxes)
₹ 147.00 8% Off
₹ 50.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Saritha Ittoop
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Njan Nanayunna Mazhavillu Nee Saritha Ittoop Mankind Publication ഞാൻ നിന്നിലേക്ക് മാത്രം പെയ്യുന്ന മഴയാകുന്നു. ഒരിക്കൽ നനഞ്ഞാൽ ജീവിതം മുഴുവൻ കുളിരായനുഭവപ്പെടുന്ന മഴ. അസാന്നിധ്യങ്ങളിലെല്ലാം നിന്നിൽ ഞാൻ നിറഞ്ഞു കൊണ്ടേയിരിക്കും. എന്റെ ഹൃദയം നിന്നിലേക്ക് പെയ്‌തിറങ്ങി. പ്രണയത്തിന്റെ പ്രളയം തീർത്ത് നിന്നെ എല്ലാവരിൽ നിന്നുമൊളിപ്പിച്ച് എന്റേതു മാത്രമാക്കും. എന്റെ സ്നേഹത്തിൻ്റെ ജലസമൃദ്ധിയിൽ നീ ഒളിച്ചിരിക്കും. രക്ഷപ്പെടാനാകാത്ത വിധം നിയെന്റെ ആകാശത്തിൻ കീഴിലെ ഭൂമിയാകുന്നു. ഞാൻ പെയ്യാത്ത ഒരാകാശവും നിനക്ക് മുകളിലിനി ഉണ്ടാകില്ല.

Customer Reviews ( 0 )