Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Padichu Valarnna Malayalam Kathakal : A Group Of Authors | പഠിച്ചു വളര്‍ന്ന മലയാളം കഥകള്‍ | Dc Books
MRP ₹ 360.00 (Inclusive of all taxes)
₹ 347.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    A Group Of Authors
  • Page :
    320
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    978962549365
  • Language :
    Malayalam
Description

Padichu Valarnna Malayalam Kathakal A Group Of Authors Dc Books കാലാതീതമായ കഥാവിസ്മയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് മലയാളപാഠാവലികള്‍.ലബ്ധപ്രതിഷ്ഠ നേടിയ എഴുത്തുകാരുടെ രചനകൾ നാം ആദ്യം പരിചയിച്ചതും ഒരുപക്ഷെ ഇങ്ങനെയാവാം. ഈ കഥകൾ വായിച്ചുവളർന്ന, അവയിലെ മൂല്യബോധം ഉൾക്കൊണ്ട ജനസമൂഹത്തിന് അവയൊക്കെ ഇന്നും മനഃപാഠമാണ്. മലയാളഭാഷയുടെ സമ്പന്നമായ സാഹിത്യലോകത്ത് നിന്നും പാഠപുസ്തകങ്ങളിലേക്ക് ചേക്കേറിയ, പുതുതലമുറ ഇന്നും ആകാംക്ഷയോടെ വായിക്കുന്ന കഥകളും നോവൽഭാഗങ്ങളുമാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ പല തലമുറകളിൽപ്പെട്ട എഴുത്തുകാർ രചിച്ച, ഗൃഹാതുരതയുണർത്തുന്ന ഈ കഥകൾ സ്കൂള്‍ കാലഘട്ടത്തിലേക്കും മലയാളം ക്ലാസിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുമെന്ന് തീര്‍ച്ചയാണ്.

Customer Reviews ( 0 )