Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Priyappetta Katrina : Mancy Sulaiman | പ്രിയപ്പെട്ട കത്രീന | Pre Book | Pravada Books
MRP ₹ 180.00 (Inclusive of all taxes)
₹ 167.00 7% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Mancy Sulaiman
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Priyappetta Katrina Mancy Sulaiman Pravada Books ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള ചെറിയ കാലഘട്ടം തള്ളി നീക്കാൻ എത്രയെത്ര വേദനകൾ അതിജീവിക്കണമെന്നു തിരിച്ചറിവ് തരുന്ന കഥാപാത്രത്തിന്റെ പേരാണ് കയ്യീന ദാരിദ്ര്യത്തോടും അവഗണനകളോടും പടവെട്ടുമ്പോഴും, തനിക്കു ചുറ്റുമുള്ള ലോകത്തിന് സ്നേഹവും പുഞ്ചിരിയും കരുതിവെച്ച ഒരു സാധാരണക്കാരിയുടെ അസാധാരണമായ ജീവിതമാണ് ഈ നോവൽ തളർത്താൻ നോക്കിയ വിധിയെയും മുറിപ്പെടുത്തിയ മനുഷ്യരെയും സ്വന്തം മനക്കരുത്തു കൊണ്ട് നേരിട്ട കത്രീനയുടെ കഥ. സ്ത്രീ ജീവിതത്തിന്റെ എരിയുന്ന കനലുകൾ വായനക്കാർക്ക് കാട്ടി കൊടുക്കുന്നു.സമൂഹത്തിന്റെ തിരസ്കാരങ്ങൾക്കിടയിലും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന ഓരോ സ്ത്രീക്കും പ്രചോദനമാകുന്ന നോവൽ

Customer Reviews ( 0 )