Ramayanakathakal Kuttikalkku Kunjikkuttan Ilayath H&C ഇതിഹാസമെന്ന നിലയിൽ മാത്രമല്ല രാമായണത്തിന്റെ പ്രസക്തി; ഭാരത ത്തിന്റെ ആദികാവ്യം കൂടിയാണത്. മഹാവിഷ്ണുവിന്റെ അവതാര മായ ശ്രീരാമൻ ആദർശനിഷ്ഠ മായ ജീവിതത്തിലൂടെയാണ് നമ്മുടെ ധർമ്മശാസ്ത്രങ്ങളും ആത്മീയദർശനങ്ങളും രൂപപ്പെട്ടത്. പിതാവ് മക്കളെയെന്നപോലെ സ്വന്തം പ്രജകളെ സംരക്ഷിച്ച രാമൻ്റെ വീരാപദാനങ്ങൾ, മുത്തശ്ശി അടുത്തിരുന്ന് ചൊല്ലിത്തരുന്നതു പോലെ ആവിഷ്കരിച്ചിരിക്കുക യാണ് ഈ പുസ്തകത്തിൽ.