Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sasikathakal : Shibu Ommen .P ശശികഥകള്‍ | H&C Books
₹ 50.00
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Shibu Ommen .P
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Sasikathakal Shibu Ommen .P H&C Books ട്രോളന്മാർ ഉലകംവാഴും കാലത്തിൻ്റെ ഉപലബ്ധിയാണ് ഈ പുസ്‌തകത്തിലെ 'ശശി.' ഫേസ്ബുക്ക് ഗ്രൂപ്പായി ആരംഭിച്ച, ലൈക്കുകളാലും കമന്റു്കളാലും ഏറെ ആഘോഷിക്കപ്പെട്ട 'ശശി കഥകളി'ലെ തിരഞ്ഞെടുത്ത വികടവർത്തമാനങ്ങൾക്ക് അച്ചടിമഷി പുരളുന്ന ഈ പുസ്ത‌കത്തിന് പൊള്ളയായ ചിരിയിലേക്കല്ല, കാമ്പുള്ള ചിന്തയിലേക്കാണ് ചായ‌്വ് കൂടുതൽ. സാമൂഹികവിമർശനം ലക്ഷ്യമാക്കുന്ന ഇതിലെ പല കഥകളും ഹാസ്യത്തിന്റെ ഒളിയമ്പുകൾ, പരിഹാസത്തിൻ്റെ ചാട്ടുളികൾ കൂടിയായി മാറുന്നു

Customer Reviews ( 0 )