Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Savavetta : Rajeev G Idava | ശവവേട്ട | Pre Book | Mankind Publication
MRP ₹ 290.00 (Inclusive of all taxes)
₹ 276.00 5% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Rajeev G Idava
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Savavetta Rajeev G Idava Mankind Publication അപകടകരമായ മൗനംകൊണ്ട് ആഴത്തിൽ മുറിവേൽപ്പിക്കുന്ന അനുഭവത്തിന്റെ നിണം ചുരത്തുന്ന ലിഖിതങ്ങളാണ് ഈ പുസ്തകം നിറയെ. സ്ഫോടനത്തിൽ വിരിയുന്ന അഗ്നിഗോളവും ലോഹക്കഷ്ണങ്ങളും ചിതറിത്തെറിച്ച് കുത്തിക്കരിഞ്ഞ മനുഷ്യമാംസത്തിൻ്റെ മണവും നിറഞ്ഞുനിൽക്കുന്ന ഭീകരത. അസ്വസ്ഥതയും നടുക്കവും അസ്ഥിയോളം അരിച്ചുകയറുന്ന നിമിഷങ്ങൾ. ഒരു സാധാരണ പട്ടാളക്കാരൻ നടന്നുകയറിയ അസാധാരണ ജീവിതത്തിൻ്റെ തുറന്നെഴുത്ത്. രാജീവ് ജി ഇടവയുടെ പുതിയ പുസ്തകം ശവവേട്ട തീക്ഷ്‌ണ ജീവിത സാഹചര്യങ്ങൾകൊണ്ട് പൊള്ളിക്കുന്നു

Customer Reviews ( 0 )