Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Shavaf Oru Pranayayudham : Shameer Kadooran | ഷവാഫ് ഒരു പ്രണയയുദ്ധം | Mankind Publication
MRP ₹ 285.00 (Inclusive of all taxes)
₹ 271.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Shameer Kadooran
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Shavaf Oru Pranayayudham Shameer Kadooran Mankind Publication നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളെ പെട്ടെന്നൊരു ദിവസം നമുക്ക് നഷ്ടപ്പെട്ടുപോവുമ്പോൾ അത് നമ്മെ മാനസികമായി ഒരുപാട് തളർത്തും. ഉള്ളിലുള്ള സ്നേഹം മറ്റുള്ളവർക്ക് വേണ്ടി നഷ്ടപ്പെടുത്താൻ ഒരു വ്യക്തി തീരുമാനിക്കുമ്പോൾ, മറുവശത്തുള്ള വ്യക്തി അതിനെ അതിജീവിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരിക്കും. അതിജീവനത്തിനിടയിൽ പല പ്രശ്‌നങ്ങളിലേക്കും ചെന്ന് ചാടിയ ഒരാളുടെ കഥയാണിത്. ഈ പേജുകളുടെ പകുതിക്ക് അപ്പുറം, നിങ്ങൾ പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളും അപ്രതീക്ഷിത കഥാപാത്രങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.

Customer Reviews ( 0 )