Soothradharanaru? Veshakkaranaru? Prakash Raj Dc Books പ്രകാശ് രാജ് എന്ന അതുല്യ നടൻ തന്റെ ചിന്തകൾ വായനക്കാർക്കു മുൻപിൽ തുറന്നിടുന്നു. നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ ഗതിവിഗതികളെക്കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നു. നമ്മുടെ ചിന്താമണ്ഡലത്തെ പ്രകോപിപ്പിക്കുന്നു. കന്നഡയിൽനിന്നും നേരിട്ട് വിവർത്തനം ചെയ്ത കൃതി. ഈ പുസ്തകം എന്റെ കൈക്കുടന്നയിൽ വീണ മഴയാകുന്നു. നിങ്ങളുമായി പങ്കുവെക്കുന്നു- പ്രകാശ് രാജ്