Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Swami Ranganaathaananda : D.Vijayamohan | സ്വാമി രംഗനാഥാനന്ദ | Mathrubhumi Books
MRP ₹ 150.00 (Inclusive of all taxes)
₹ 126.00 16% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    D.Vijayamohan
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    978-81-8266-693-1
  • Language :
    Malayalam
Description

Swami Ranganaathaananda D.Vijayamohan Mathrubhumi Books ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ച പണ്ഡിതശ്രേഷ്ഠനും ആരാധ്യനായ ആധ്യാത്മികനേതാവുമായ സ്വാമി രംഗനാഥാനന്ദയുടെ ജീവചരിത്രം. ആധുനികമനസ്സും ശാസ്ത്രബോധവുമാണ് ആധ്യാത്മികതയുടെയും വേദാന്തത്തിന്റെയും ലോകത്ത് ശിരസ്സുയര്‍ത്തിപ്പിടിച്ചുനിന്ന ആ മഹാത്മാവിന്റെ സവിശേഷത. അദ്ദേഹത്തിലെ മനുഷ്യന്‍, വേദാന്തി, ജ്ഞാനാന്വേഷി, ഭൗതികശാസ്ത്രവും ആധ്യാത്മികശാസ്ത്രവും ലളിതമായി വ്യാഖ്യാനിക്കുന്ന ആചാര്യന്‍- ഇങ്ങനെ സ്വാമിയുടെ വ്യക്തിത്വത്തിന്റെ വിവിധ മുഖങ്ങള്‍ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തില്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നു. ഇന്ത്യന്‍ ജനതയ്ക്കുമേല്‍ തിളങ്ങിനിന്ന് ആത്മീയപ്രഭ ചൊരിഞ്ഞ സ്വാമി രംഗനാഥാനന്ദയുടെ ജീവിതവും തത്ത്വചിന്തയും ലളിതമായി അവതരിപ്പിക്കുന്ന കൃതി.

Customer Reviews ( 0 )