Swapnangal Joseph E Thomas Dc Books എന്താണ് സ്വപ്നം? നിങ്ങള്‍ എന്നെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ? കണ്ടിട്ടുള്ള സ്വപ്നങ്ങളെ നിങ്ങള്‍ എന്നെങ്കിലും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ ഗ്രന്ഥം വായിച്ചുനോക്കുക. ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് സ്വപ്നത്തിന്റെ യഥാര്‍ത്ഥ ലോകമാണ്. ഈ ഗ്രന്ഥത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നിങ്ങളും സ്വപ്നങ്ങളെ താലോലിച്ചു തുടങ്ങും, സ്വപ്നം കാണാന്‍ ആഗ്രഹിച്ചു തുടങ്ങും, സ്വപ്നങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചു തുടങ്ങും.