Thala Aswathy Aravindakshan Saikatham Books ധ്യാനനിഷ്ഠമായ എഴുത്തുവഴികളിലൂടെ കടന്നുപോകുന്ന രചയിതാവാണ് അശ്വതി അരവിന്ദാക്ഷൻ നേരത്തെ പുറത്തുവന്ന 'പഞ്ഞിമിഠായി' എന്ന കവിതകളുടെ സമാ ഹാരം ജീവിതവ്യാഖ്യാനത്തിൻ്റെ മറ്റൊരു പുസ്തകമാണ് ഈ കഥാസമാഹാര ത്തിലേക്ക് എത്തുമ്പോൾ എഴുത്തുകാരി കുറെക്കൂടി വിശാലമായ ലോകം തുറന്നു വയ്ക്കുന്നു. ഒരു ഇൻഫ്ളുവൻസർക്കോ മെൻ്റർക്കോ നൽകാനാകാത്ത ആത്മ ശേഷി പകരുന്ന കഥാപാത്രങ്ങൾ അത്തരം മനുഷ്യരെ ഏറെ അവതരിപ്പിച്ചു കണ്ടി ട്ടില്ല എന്നതാണ് ഈ പുസ്തകത്തിൻ്റെ സവിശേഷത.