Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Thanthapparatheyyam : K P Ramanunni | തന്തപ്പറത്തെയ്യം | Dc Books
MRP ₹ 250.00 (Inclusive of all taxes)
₹ 224.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K P Ramanunni
  • Page :
    184
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126439041
  • Language :
    Malayalam
Description

Thanthapparatheyyam K P Ramanunni Dc Books ശരീരത്തെക്കുറിച്ചുള്ള ആശങ്കകളും നാം അകപ്പെട്ടു പോയ ജീവിതസാഹചര്യങ്ങളെക്കുറിച്ചുള്ള തീക്ഷ്ണമായ ഐറണികളും വഴി സമൃദ്ധമായ സമാന്തരലോകമാണ് ഈ രചനകള്‍ മുന്നോട്ടുവയ്ക്കുന്നത്. സര്‍വ്വവും വെട്ടിപ്പിടിക്കാനുള്ള നിത്യവാശികള്‍ക്കിടയില്‍ നമുക്കു നഷ്ടമാകുന്നതെല്ലാം രാമനുണ്ണി വരച്ചി ടുന്നു. ശരീരം ഇവിടെ കേവലം മാംസപിണ്ഡം മാത്രമായി ഒതുങ്ങുന്നില്ല. അതിന്റേതായ ഒരു മനസ്സും ചിന്താ പദ്ധതിയുമുള്ള ജൈവസങ്കേതമായിട്ടാണ് ശരീരത്തെ എഴുത്തുകാരന്‍ നോക്കിക്കാണുന്നത്.

Customer Reviews ( 0 )