Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Thirukkural Vyakhyanam : Kalaignar M.Karunanidhi | തിരുക്കുറല്‍ വ്യാഖ്യാനം | Dc Books
MRP ₹ 550.00 (Inclusive of all taxes)
₹ 527.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kalaignar M.Karunanidhi
  • Page :
    464
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789356430808
  • Language :
    Malayalam
Description

Thirukkural Vyakhyanam Kalaignar M.Karunanidhi Dc Books എല്ലാവർക്കും ഒരുപോലെ ധർമ്മമാർഗ്ഗം പറഞ്ഞുതരുന്നതും ജീവിതത്തിലെ ഏതു പ്രശ്‌നങ്ങൾക്കും ശരിയായ പരിഹാരനിർദ്ദേശങ്ങൾ നല്കുന്നതുമായ തിരുവള്ളുവരുടെ തിരുക്കുറളിന് പല വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം മിക്കവാറും മതാത്മകമോ ആധ്യാത്മികമോ ആയവയാണ്. എന്നാൽ ഹൈന്ദവതയുടെയോ മറ്റു മതങ്ങളുടെയോ ആശയലോകത്തെ ഒഴിവാക്കിക്കൊണ്ട് ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ- സാംസ്‌കാരിക സാഹചര്യങ്ങളുടെ പിൻബലത്തോടെ തികച്ചും ഭൗതികമായി തിരുക്കുറളിനെ വ്യാഖ്യാനിക്കുകയാണ് കലൈഞ്ജർ കരുണാനിധി. തമിഴ്മൂലം മലയാളലിപിയിലും അതിന്റെ അർത്ഥം മലയാളത്തിലും നല്കിക്കൊണ്ട് കലൈഞ്ജർ കരുണാനിധിയുടെ വ്യാഖ്യാനം മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിച്ചിരിക്കുന്ന കൃതിയാണിത്. കടുകുമണിയിലടുക്കിയ കടലിന്റെ വിശാലഗാംഭീര്യം വിവരിച്ചുതരികയാണ് ഇതിലൂടെ കരുണാനിധി. വിവർത്തനം: ഡോ. ഷിജു കെ., പ്രൊഫ. (ഡോ.) ജയകൃഷ്ണൻ പി.

Customer Reviews ( 0 )