Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Utharam Kakkunna Chodyangal : Soorya Krishnamoorthy | ഉത്തരം കാക്കുന്ന ചോദ്യങ്ങള്‍ | Dc Books
MRP ₹ 120.00 (Inclusive of all taxes)
₹ 107.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Soorya Krishnamoorthy
  • Page :
    88
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354325052
  • Language :
    Malayalam
Description

Utharam Kakkunna Chodyangal Soorya Krishnamoorthy Dc Books സൂര്യാ കൃഷ്ണമൂർത്തി തൊടുത്തുവിട്ട ചോദ്യങ്ങൾ സത്യത്തിന്റെ ശക്തിയുള്ളതാണ്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചപ്പോൾ വായനക്കാർ നിരവധിപ്പേർ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചത്. ഈ ചോദ്യങ്ങളോടുള്ള അവരുടെ അന്വേഷണമാണ്. ഈ ചോദ്യങ്ങൾ അവരുടേതുകൂടിയാണ്. ഈ ചോദ്യങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. ലോകമെമ്പാടു മുള്ള വായനക്കാർ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി നടക്കുകയാണ്. അവരുടെ യാത്ര എന്നവസാനിക്കും എന്നു പറയാനാവില്ല. കാരണം ഇതിലെ ചോദ്യങ്ങൾ അത്രയും ശക്തമാണ്. സത്യസന്ധമാണ്.

Customer Reviews ( 0 )