Varayum Chiriyum Cartoon Kala G.Azhicode Kerala Bhasha Institute ചിരിയുടെയും ചിന്തയുടെയും ലോകത്ത് നിർണായകസ്വാധീനം ചെലുത്തുന്ന കാർട്ടൂണുകളുടെ പരിണാമദശകളും ചരിത്രപശ്ചാത്തലവും ആധുനിക പ്രവണതകളും മറ്റും പരിചയപ്പെടുത്തുന്ന പുസ്തകം. കൂടാതെ കാർട്ടൂൺകലയുടെ പ്രസക്തി, ജനസ്വാധീനം, മനശ്ശാസ്ത്രം, രചനാസങ്കേതങ്ങൾ, കാർട്ടൂൺ ചലച്ചിത്രം, അനിമേഷൻ എന്നിവയെക്കുറിച്ചും ഇരുപത്തിയേഴോളം കാർട്ടൂണിസ്റ്റുകളുടെ ജീവിതരേഖയെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു