Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Viswasavum Vyavasaya Naveekaranavum : Jayaprakash Raghaviah | വിശ്വാസവും വ്യവസായ നവീകരണവും | Mathrubhumi Books
MRP ₹ 490.00 (Inclusive of all taxes)
₹ 467.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Jayaprakash Raghaviah
  • Page :
    279
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789355495303
  • Language :
    Malayalam
Description

Viswasavum Vyavasaya Naveekaranavum Jayaprakash Raghaviah Mathrubhumi Books ഫ്യൂഡലിസത്തിന്റെ സമാനമായ ജന്മിനാടുവാഴി സാമൂഹികവ്യവസ്ഥയിലായിരുന്ന മലബാറില്‍ അങ്ങിങ്ങായി യൂറോപ്പിലേതുപോലെ വ്യവസായങ്ങള്‍ക്ക് തുടക്കംകുറിച്ച ബാസല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെ ഇപ്രകാരം അപഗ്രഥിക്കുന്ന വേറൊരു പഠനമില്ല. -പ്രൊഫ. രാജന്‍ ഗുരുക്കള്‍പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മദ്രാസ് പ്രസിഡന്‍സിയിലെ (മദിരാശി പ്രവിശ്യയിലെ) മലബാര്‍, സൗത്ത് കാനറ (തെക്കന്‍ കാനറ) ജില്ലകളില്‍ തുടങ്ങിയ വ്യാവസായികോത്പാദനത്തിന്റെയും സംസ്‌കരണത്തിന്റെയും വിശിഷ്ടവും ഏറെ സന്ദര്‍ഭോചിതവുമായ പുനരാവിഷ്‌കരണമാണ് ഈ പുസ്തകം. ക്രൈസ്തവസുവിശേഷസംരംഭങ്ങളുടെ ദൈവശാസ്ത്രപരമായ സമീപനങ്ങളെക്കുറിച്ച് സ്വന്തം വ്യാഖ്യാനങ്ങളുള്ള സ്വിസ്/ജര്‍മന്‍ പ്രൊട്ടസ്റ്റന്റ് മിഷനറിസംഘമായ ബാസല്‍ മിഷനാണ് ഈ നവീകരണം ആരംഭിച്ചതെന്ന വസ്തുത കൂടുതല്‍ ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയുടെ സാമ്പത്തിക, സാമൂഹിക ചരിത്രത്തിലെ ശ്രദ്ധേയമായ രചനയാണിത്. – പ്രൊഫ. മൈക്കിള്‍ തരകന്‍ വിശ്വാസവും വ്യവസായനവീകരണവും എന്ന ഈ പുസ്തകം വ്യവസായ നവീകരണത്തില്‍ ‘ബാസല്‍ മിഷന്‍ വഹിച്ച പങ്ക്’ എന്ന വിഷയത്തിന്റെ അപഗ്രഥനം എന്നതിലുപരി മലബാറിലും കര്‍ണാടകയിലുമായി ചിതറിപ്പാര്‍ക്കുന്ന ഒരു ജാതിരഹിതസമൂഹത്തിന്റ വിശ്വാസത്തിനും ജീവിതത്തിനും ഒരു മുഖവുരകൂടിയാണ്. -റൈറ്റ് റവ. ഡോ. റോയ്‌സ് മനോജ് വിക്ടര്‍ പരിഭാഷ കെ. രാധാകൃഷ്ണവാരിയര്‍

Customer Reviews ( 0 )